Question: 1888 ല്‍ ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം ഏത്
A. വര്‍ക്കല
B. അരുവിപ്പുറം
C. ആലുവ
D. വൈക്കം
Similar Questions
താഴെ കൊടുത്തിരിക്കുന്ന വിവരണങ്ങളില്‍ തമിഴ് സംഘകാലഘട്ടത്തിലെ രാജവംശങ്ങളില്‍ ഉള്‍പ്പെടാത്തവ ഏവ
i) ചേര രാജവംശം
ii) മൂഷക രാജവംശം
iii) ആയ് രാജവംശം
iv) ചോള രാജവംശം
A. ii only
B. ii & iv
C. i & iii
D. ii & iv
കറുത്ത പട്ടേരി എന്ന അറിയപ്പെടുന്ന സാമൂഹ്യപരിഷ്കര്‍ത്താവ്